റിസര്‍ച്ച്
റിസര്‍ച്ച്: വിവിധ സാമൂഹ്യപ്രശ്നങ്ങളെ കുറിച്ചുള്ള ഹ്രസ്വ-സൂക്ഷ്മ പഠനങ്ങള്‍ നടത്തുന്നു. അതിനായി ശി്ല്പശാലകള്, യാത്രകള്‍ എന്നിവയിലൂടെ ജ്ഞാന നിര്‍മ്മിതിയും, വിനിമയവും നടത്തുന്നു. സാമൂഹ്യശാസ്ത്ര- മാനവിക വിഷയങ്ങളില്‍ പഠനം നടത്തുന്നവരുടെ നെറ്റ് വര്‍ക്കിംങ് യാഥാര്‍ഥ്യമാക്കുന്നു.
പരിശീലനങ്ങള്‍
മഹല്ലുകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കാവശ്യമായ വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു.
*മഹല്ല് ശാക്തീകരണം
*വിമണ്‍ എംപവര്‍മെന്റ്
*കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
*മീഡിയ, മൊബൈര്‍ ജേര്‍ണലിസം
*ഓര്ഗനൈസേഷന് മാനേജ്മെന്റ്
*ഡോക്യുമെന്റേഷന്