റിസര്‍ച്ച്: വിവിധ സാമൂഹ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള ഹ്രസ്വ-സൂക്ഷ്മ പഠനങ്ങള്‍ നടത്തുന്നു. അതിനായി ശി്‌ല്പശാലകള്‍, യാത്രകള്‍ എന്നിവയിലൂടെ ജ്ഞാന നിര്‍മ്മിതിയും, വിനിമയവും നടത്തുന്നു. സാമൂഹ്യശാസ്ത്ര- മാനവിക വിഷയങ്ങളില്‍ പഠനം നടത്തുന്നവരുടെ നെറ്റ് വര്‍ക്കിംങ് യാഥാര്‍ഥ്യമാക്കുന്നു.