കേരളീയ സമൂഹത്തിന്റെ വികാസ പരിണാമങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്. മലബാര്‍ ദേശത്തെയും, മാപ്പിള സമൂഹത്തെയും അത് സവിശേഷമായി അപഗ്രഥിക്കുകയും അതിന്റെ വളര്‍ച്ചയോട് ഗുണപരമായി സംവിദിക്കുകയും ചെയ്യുന്നു. സമ്മുടെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന കൂട്ടായ്മകളോടും, കാഴ്ചപ്പാടുകളോടും ഗുണപരമായി ചേര്‍ന്നു നില്‍ക്കുന്നു.
സമുദായത്തിനും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ഞങ്ങള്‍ സദാസന്നദ്ധരാണ്. ഓരോ ടീമിനും അനുയോജ്യമായ രീതിയില്‍ പരിശീലനങ്ങളുടെ ഡിസൈന്‍ തയ്യാറാക്കുകയും അതിന് ആവശ്യമായ മെറ്റീരിയലുകളും, റിസോഴ്‌സ് പെഴ്‌സണ്‍മാരെയും പ്രധാനം ചെയ്യുന്നു
The revitalised art gallery is set to redefine cultural landscape.
With meticulous attention to detail and a commitment to excellence, we create spaces that inspire, elevate, and enrich the lives of those who inhabit them.
The revitalised Art Gallery is set to redefine the cultural landscape of Toronto, serving as a nexus of artistic expression, community engagement, and architectural marvel. The expansion and renovation project pay homage to the Art Gallery’s rich history while embracing the future, ensuring that the gallery remains a beacon of inspiration.

Guiding your business through the project
Experience the fusion of imagination and expertise with Études – the catalyst for architectural transformations that enrich the world around us.
Meet our team
Our comprehensive suite of professionals caters to a diverse team, ranging from seasoned architects to renowned engineers.
Riyas Mon T
Secretary
Dr. Yoonus Chengara
Chairman